Skip to main content

കാര്‍ഷിക വായ്പാ കാര്‍ഡ് എടുക്കണം

ഭാരതീയ സ്റ്റേറ്റ് ബാങ്ക് വഴി പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നുള്ള ധനസഹായം കൈപ്പറ്റുന്നവര്‍ക്ക് കാര്‍ഷിക വായ്പാ കാര്‍ഡ് എടുക്കുന്നതിനുള്ള ബോധവല്‍ക്കരണ സദസ് ഇന്ന് (ഫെബ്രുവരി 18) രാവിലെ പത്തിന് കാസര്‍കോട്  കൃഷിഭവനില്‍ നടക്കും.  ഫോണ്‍  9746044411, 9446673638

 

date