പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഇ് മുതല്‍ സ്വീകരിക്കും
പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഇ് മുതല്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും സ്വീകരിക്കും. ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോ'ോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കുവാന്‍ കഴിയാത്തവര്‍, ഫോ'ോ എടുത്തി'ും കാര്‍ഡ് കി'ാത്തവര്‍, ഇതുവരെ റേഷന്‍കാര്‍ഡ് സ്വന്തമായി'ില്ലാത്തവര്‍ എിവരില്‍ നിും മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ഇതിനായി അപേക്ഷകര്‍ പഞ്ചായത്തില്‍ നിും താമസ സര്‍'ിഫിക്കറ്റ്, വില്ലേജില്‍ നിും സ്ഥല, വരുമാന സര്‍'ിഫിക്കറ്റ്, ഒരു കാര്‍ഡിലും പേര് ഉള്‍പ്പെ'ി'ില്ലാ എ് തെളിയിക്കുതിനായി എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എിവരില്‍ നിും ലഭിക്കു സര്‍'ിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, പഴയ റേഷന്‍കാര്‍ഡ്, കു'ികളെ ഉള്‍പ്പെടുത്തുതിന് ജനന സര്‍'ിഫിക്കറ്റ്, വോ'േഴ്‌സ് ഐ.ഡി കാര്‍ഡ് എിവയുടെ പകര്‍പ്പുകളും അപേക്ഷയുടെ പുതിയ രണ്ട് പാസ്‌പോര്‍'് സൈസ് ഫോ'ോ , പ'ികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെ'വര്‍ തഹസീല്‍ദാരില്‍ നിും ലഭിക്കു ജാതി തെളിയിക്കു സര്‍'ിഫിക്കറ്റിന്റെ പകര്‍പ്പ് എിവ സഹിതം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
തിരുത്തല്‍, കൂ'ിചേര്‍ക്കല്‍, കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് സറണ്ടര്‍ സര്‍'ിഫിക്കറ്റ്, കാര്‍ഡില്‍ നിും പേര് ഒഴിവാക്കി റിഡക്ഷന്‍ സര്‍'ിഫിക്കറ്റ് എിവക്കുള്ള അപേക്ഷ സ്വീകരിക്കുതല്ലയെും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോറം സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍'ലില്‍ നിും സൗജന്യമായി ലഭിക്കും.
- Log in to post comments