Skip to main content

യോഗം ചേരും

സുഭിക്ഷ കേരളം, ഭക്ഷ്യോല്‍പാദന വര്‍ദ്ധനവിനുള്ള മഹായജ്ഞം പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ സൂം ആപ്ലിക്കേഷന്‍ മുഖേന മെയ് 25 ന് രാവിലെ 11 ന് യോഗം ചേരും. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും അധ്യക്ഷന്‍മാരും പങ്കെടുക്കണം.

date