Skip to main content

മാധ്യമ ശില്പശാല: രജിസ്റ്റര്‍ ചെയ്യണം

 

പോക്‌സോ നിയമവും മാധ്യമ റിപ്പോര്‍ട്ടിങ്ങും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും പ്രസ്‌ക്ലബും സംയുക്തമായി മാര്‍ച്ച് രണ്ടിന് സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്പശാലയില്‍  പങ്കെടുക്കുവാന്‍ താല്പര്യമുളള മാധ്യമ വിദ്യാര്‍ത്ഥികള്‍, പ്രാദേശിക പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ അതത് വിദ്യാഭ്യാസ- മാധ്യമ സ്ഥാപനങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവരുടെ പട്ടിക അതത് വിദ്യാഭ്യാസ- മാധ്യമ സ്ഥാപനങ്ങള്‍   prdktym@gmail.com    എന്ന ഇ-മെയിലില്‍ ഇന്ന് (മാര്‍ച്ച് 1) ഉച്ച കഴിഞ്ഞ് രണ്ടു മണിക്കകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562558                                        (കെ.ഐ.ഒ.പി.ആര്‍-440/18)

 

date