Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ഗവൺമെന്റ് റ്റി.ഡി മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്‌സ് വിഭാഗത്തിലേക്ക് ഇലക്ട്രിക് പ്ലാസ്റ്റർ കട്ടിങ് സൊ-ഐ.എൻ.ഒ.ആർ (രണ്ടെണ്ണം) ,  ഓർഡിനറി പ്ലാസ്റ്റർ കട്ടിങ് സൊ-ചെറുതും വലുതും-ഐ.എൻ.ഒ.ആർ (രണ്ടെണ്ണം) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 ഉച്ചയ്ക്ക് ഒരുമണി. അന്നേ ദിവസം 2.15ന്  തുറക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ക്വട്ടേഷൻ പ്രിൻസിപ്പൽ , ഗവ.റ്റി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ- 688 005. ഫോൺ: 0477 2282015.
 

date