Post Category
സൗജന്യ ചികിത്സ
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ശാലക്യതന്ത്ര വിഭാഗത്തില്‍ കണ്ണിനുണ്ടാകുന്ന വരള്‍ച്ചക്ക് ഗവേഷണാടിസ്ഥാനത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
പി എന്‍ സി/500/2018
date
- Log in to post comments