Skip to main content

ദേശീയ അധ്യാപക അവാർഡ്: നാമനിർദേശം സമർപ്പിക്കാം

2019 വർഷത്തെ ദേശീയ അധ്യാപക അവാർഡിനുളള നാമനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ ക്ഷണിച്ചു. എം.എച്ച്.ആർ.ഡി.യുടെ  www.mhrd.gov.in വെബ്‌സൈറ്റിൽ  http://nationalawardstoteachers എന്ന ലിങ്കിൽ ഓൺലൈൻ മുഖാന്തിരം നോമിനേഷനുകൾ അപ്‌ലോഡ് ചെയ്യാം. നോമിനേഷൻ അപ്‌ലോഡ് ചെയ്യേണ്ട തീയതി ജൂലൈ ആറ് ആണ്.

പി.എൻ.എക്സ്. 2288/2020

date