Skip to main content

യോഗം ചേര്‍ന്നു

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത  അംഗങ്ങള്‍ക്ക്  ധനസഹായം വിതരണം ചെയ്യുന്നത് ഊര്‍ജിതപ്പെടുത്തുന്നതിനായി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍, വ്യാപാരവ്യവസായ സമിതി/ ഏകോപനസമിതി, തൊഴിലുടമാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.  യോഗത്തില്‍ ബോര്‍ഡ് ഡയറക്ടര്‍ സുബ്രപ്മണ്യന്‍ അധ്യക്ഷനായി. എം.റിനീഷ് ധനസഹായ പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
(എം.പി.എം 2374/2020)
 

date