Skip to main content

കണിയാരം ആറാട്ടുത്തറ റോഡിന് കിഫ്ബി അംഗീകാരം

 

     കണിയാരം ആറാട്ടുത്തറ റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. 20.90 കോടി രൂപ ചെലവില്‍ 10.450 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്ന പ്രോജക്ടിന് കിഫ്ബി അംഗീകാരം ലഭിച്ചു. ധനകാര്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 

date