Skip to main content

ജില്ലക്കാരായ 125 പ്രവാസികള്‍കൂടി എത്തി

 

  തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍,  അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി തിങ്കളാഴ്ച (ജൂണ്‍ 29) 21 വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 125 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 23 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 102 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

date