Skip to main content

വ്യാവസായിക ട്രൈബ്യൂണല്‍ വിചാരണ

 

തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ ആര്‍. ശ്രീവല്‍സന്‍ 2018 മാര്‍ച്ച് ആറ്, എട്ട്, ഒന്‍പത്, 13, 15, 16, 20, 22, 23, 27 തീയതികളില്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

പി.എന്‍.എക്‌സ്.807/18

date