ഫിഷറീസില്‍ ഒഴിവുകള്‍
പൊന്നാനിയില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുളള മത്സ്യ കര്‍ഷക വികസന ഏജന്‍സി യിലേക്ക് ക്ലാര്‍ക്ക് യോഗ്യത: ഏതെങ്കിലും ഒരു വിഷയത്തില്‍ ഡിഗ്രി, പ്രായം 20 മുതല്‍ 35 വരെ, - യോഗ്യത : അക്കൗണ്ടന്റായി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ടൈപ്പിസ്റ്റ് യോഗ്യത : പ്ലസ്ടു, ടൈപ്പ്‌റൈറ്റിംഗ് ലോവര്‍ (മലയാളം) വേഡ് പ്രൊസ്സസിങ്, 18 മുതല്‍ 35 വരെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മുന്‍ഗണന.
നിയമനം ആറ് മാസത്തേക്ക് താത്കാലികാടിസ്ഥാനത്തിലായിരിക്കും. കേരള സര്‍ക്കാരിന്റെ നിലവില്‍ തത്തുല്യ തസ്തികകള്‍ക്ക് അനുവദിച്ചിട്ടുളള വേതനത്തിന് അര്‍ഹമായിരിക്കും. അപേക്ഷകള്‍ ''ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മത്സ്യകര്‍ഷക വികസന ഏജന്‍സി, പൊന്നാനി നഗരം പി.ഒ, പൊന്നാനി മലപ്പുറം, പിന്‍-679583'' എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് എട്ട് വൈകീട്ട് രണ്ട്. ഫോണ്‍ 0494-2666428.
- Log in to post comments