Post Category
കാര്‍ വാടകക്ക് : ദര്‍ഘാസ് ക്ഷണിച്ചു.
ടൂറിസ്സം വകുപ്പിന്റെ ജില്ലാ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 1500 സി.സിയില്‍ താഴെയുള്ള ടൂറിസ്റ്റ് കാര്‍ വാടകയ്ക്ക് ആവശ്യമുണ്ട്. ദര്‍ഘാസ് മാര്‍ച്ച് 22ന് ഉച്ചക്ക് രണ്ടിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0483 2733504.
date
- Log in to post comments