Post Category
പ്രീ സ്കൂള്‍ കിറ്റ് ദര്‍ഘാസ് ക്ഷണിച്ചു
ക'പ്പന അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിനു കീഴില്‍ 101 അങ്കണവാടികള്‍ക്ക് ആവശ്യമായ പ്രീ സ്കൂള്‍ എഡ്യൂക്കേഷണല്‍ കിറ്റ് വിതരണം ചെയ്യതിനു താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഒന്‍പത് ഉച്ചക്ക് ഒരുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ നേരി'് അറിയാം ഫോ 04868 277189
date
- Log in to post comments