Post Category
യുവജന കമ്മീഷന്‍ ദേശീയ സെമിനാറില്‍ പങ്കെടുക്കാം
കേരള സംസ്ഥാന യുവജന കമ്മീഷന്‍ മാര്ച്ച് 15,16,17 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കു ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40 നും മധ്യേ പ്രായമുള്ളവര്ക്ക് ബയോഡാറ്റയും നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും സഹിതം മാര്ച്ച് 10 നകം പേര് രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷ തിരുവനന്തപുരത്ത് വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്നേരി'ോസ്യെര@സലൃമഹമ.ഴീ്.ശി/സലൃമഹമ്യീൗവേരീാാശശൈീി@ഴാമശഹ.രീാ എ ഇ മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. ംംം.സ്യെര@സലൃമഹമ.ഴീ്.ശി അപേക്ഷാ ഫോറം എ വെബ്സൈറ്റില്‍ ലഭിക്കും. ഫോ-0471-2308630.
date
- Log in to post comments