Post Category
ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍: 20 വരെ അപേക്ഷിക്കാം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നല്‍കി വരുന്ന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് (2017-18 വര്‍ഷത്തെ) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 20 വരെ നീട്ടി. അപേക്ഷകളും അനുബന്ധ രേഖകളും മാര്‍ച്ച് 20 നു മുമ്പായി ലഭിക്കണം. വിലാസം : മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14, ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം - 695011 ഫോണ്‍ : 0471 - 2554740. വിശവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍.
പി.എന്‍.എക്‌സ്.832/18
date
- Log in to post comments