Skip to main content

കര്‍ഷക രജിസ്‌ട്രേഷന്‍

    കര്‍ഷക രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കരം രസീത് (പുതിയത്), ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ പാസ് ബുക്ക് എന്നിവ സഹിതം അടുത്തുള്ള കൃഷിഭവനില്‍ ഈ മാസം 15നകം രജിസ്റ്റര്‍ ചെയ്യണം. കൃഷിവകുപ്പിന്റെ ആനുകൂല്യങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിന് കര്‍ഷക രജിസ്‌ട്രേഷന്‍ നിര്‍ബ ന്ധമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.                       

date