എസ്.എസ്.എല്‍.സി പരീക്ഷ ഇ് തുടങ്ങും പരീക്ഷാ സമയം ഉച്ചക്ക് 1.45 മുതല്‍ 3.30 വരെ
എസ്.എസ്.എല്‍.സി പരീക്ഷ ഇ് തുടങ്ങും. ജില്ലയിലെ 152 പരീക്ഷാകേന്ദ്രങ്ങളിലായി 12499 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 33 സര്‍ക്കാര്‍ സ്കൂളുകളിലും 34 എയ്ഡഡ് സ്കൂളുകളിലും മൂ് എയ്ഡഡ് സ്കൂളുകളിലുമായി ആകെ 70 പരീക്ഷാകേന്ദ്രങ്ങളിലും ക'പ്പന വിദ്യാഭ്യസ ജില്ലയില്‍ 41 സര്‍ക്കാര്‍ സ്കൂളുകളും 36 എയ്ഡഡ് സ്കൂളുകളും അഞ്ച് അ എയ്ഡഡ് സ്കൂളുകളിലുമായി 82 പരീക്ഷാകേന്ദ്രങ്ങളിലുമാണുള്ളത്.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 33 സര്‍ക്കാര്‍ സ്കൂളുകളിലായി 1299 വിദ്യാര്‍ത്ഥികളും 34 എയ്ഡഡ് സ്കൂളുകളില്‍ 3964 വിദ്യാര്‍ത്ഥികളും മൂ് അ എയ്ഡഡ് സ്കൂളുകളിലായി 226 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 5489 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുത്.
ക'പ്പന വിദ്യാഭ്യാസ ജില്ലയിലെ 41 സര്‍ക്കാര്‍ സ്കൂളുകളില്‍ 2495ഉം 36 എയ്ഡഡ് സ്കൂളുകളില്‍ 3906ഉം അഞ്ച് അ എയ്ഡഡ് സ്കൂളുകളിലായി 609 ഉം വിദ്യാര്‍ത്ഥികളുള്‍പ്പെടെ 7010 പേരാണ് പരീക്ഷയെഴുതുത്. രണ്ടു വിദ്യാഭ്യാസ ജില്ലകളിലായി സര്‍ക്കാര്‍ സ്കൂളില്‍ 3794 വിദ്യാര്‍ത്ഥികളും എയ്ഡഡ് സ്കൂളില്‍ 7870 വിദ്യാര്‍ത്ഥികളും അ എയ്ഡഡ് സ്കൂളില്‍ 835 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതുത്. ആകെയുള്ള 12499 വിദ്യാര്‍ത്ഥികളില്‍ 6516 പേര് ആകു'ികളും 5983 പേര് പെകു'ികളുമാണ്. ഇവരില്‍ പ'ികജാതി വിഭാഗത്തില്‍ നിും 825 ആകു'ികളും 794 പെകു'ികളും ഉള്‍പ്പെടും. പ'ികവര്‍ഗ്ഗ വിഭാഗത്തില്‍ നിും 371 ആകു'ികളും 313 പെകു'ികളും പരീക്ഷയെഴുതുുണ്ട്.
പരീക്ഷയെഴുതുതിന് സഹായികളെ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ 564 ആണ്. ഇവരില്‍ 201 സര്‍ക്കാര്‍ സ്കൂളുകളിലും 353 പേര് എയ്ഡഡ് സ്കൂളുകളിലും 10 പേര് അ എയ്ഡഡ് സ്കൂളുകളിലുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുത് കല്ലാര്‍ ജി.എച്ച്.എസിലും- 415 പേര്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പീക്ഷയെഴുതുത് പെരിഞ്ചാംകു'ി ജി.എച്ച്.എസിലുമാണ്- അഞ്ച് പേര്.
ഉച്ചക്ക് ശേഷമാണ് പരീക്ഷാസമയം. പരീക്ഷ ആരംഭിക്കു ഇ് ഓംഭാഷാ പേപ്പറും എ'ിന് രണ്ടാംഭാഷാ പേപ്പറുമാണ്. 13ന് ഹിന്ദിയും 15ന് ഊര്‍ജ്ജതന്ത്രം, 19ന് കണക്ക്, 21ന് രസതന്ത്രം, 22ന് ജീവശാസ്ത്രം, 26ന് സാമൂഹ്യശാസ്ത്രം, 28ന് ഇംഗ്ലീഷ്. 19, 26, 28 ഒഴികെ എല്ലാ ദിവസവും ഉച്ചക്ക് 1.45 മുതല്‍ 3.30വരെയും കണക്ക്, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് പരീക്ഷകള്‍ നടക്കു 19, 28,28 തീയതികളില്‍ ഉച്ചക്ക് 1.45 മുതല്‍ 4.30 വരെയുമാണ് പരീക്ഷാസമയം.
ഉച്ചക്ക് 1.30ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷഹാളില്‍ ഹാജരാകണം. 1.45 മുതല്‍ രണ്ടുവരെ കൂള്‍ ഓഫ് ടൈം ആണ്. രണ്ടിന് പരീക്ഷ തുടങ്ങും. കണക്ക്, സാമൂഹ്യശാസ്ത്രം. ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂറും മറ്റു വിഷയങ്ങള്‍ക്ക് ഒര മണിക്കൂറുമാണ് പരീക്ഷാസമയം.
- Log in to post comments