Skip to main content

കാര്‍ ലോ പദ്ധതിയില്‍ വായ്പ നല്‍കുു

    സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പുതിയതായി ആരംഭിക്കു പ'ികജാതിയില്‍പ്പെ' സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കാര്‍ലോ പദ്ധതിയില്‍ വായ്പ അനുവദിക്കുതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ പ'ികജാതിയില്‍പ്പെ'വരും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തില്‍ ജോലി ചെയ്യുതുമായ ജീവനക്കാര്‍ ആയിരിക്കണം.  പരമാവധി വായ്പാ തുക അഞ്ച് ലക്ഷം രൂപ. 
അപേക്ഷകര്‍ 21നും 48നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം അറ് ലക്ഷം രൂപ കവിയാന്‍ പാടില്ല. മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ നിും ഇതേ ആവശ്യത്തിനായി മുമ്പ് വായ്പ ലഭിച്ചവര്‍ വീും അപേക്ഷിക്കേതില്ല. അപേക്ഷകര്‍ക്ക് കാര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉായിരിക്കണം. പ്രതിമാസ മിച്ച ശമ്പളം 20,000 രൂപയില്‍ കുറയാന്‍ പാടില്ല. അപേക്ഷകര്‍ വായ്പക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. വായ്പാ തുക എ'് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊ് തിരിച്ചടക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ അതതു ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

date