Skip to main content

സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

 

ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് വകുപ്പിന്റെ കീഴിലുളള തിരുവനന്തപുരം, കോഴിക്കോട്, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്/ ആശുപത്രി എന്നിവിടങ്ങളില്‍ ജോലിനോക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാരുടെ 2018 വര്‍ഷത്തെ പൊതു സ്ഥലംമാറ്റം സംബന്ധിച്ച അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷകള്‍ അതതു സ്ഥാപനങ്ങളിലെ മേധാവികള്‍ മുഖേന 2018 മാര്‍ച്ച് 12ന് മുമ്പ് തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ക്ക് ലഭിക്കണം.

പി.എന്‍.എക്‌സ്.852/18

date