Post Category
വാഹനം ആവശ്യമുണ്ട്
സംസ്ഥാന ലൈഫ് മിഷന്റെ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദേ്യാഗിക ആവശ്യത്തിനായി ടാക്‌സി വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222686, 9495221255.
date
- Log in to post comments