Skip to main content

പി.എസ്.സി. ഇന്റര്‍വ്യൂ

    കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ : 660/2012) തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 23 ഏപ്രില്‍ നാല്, അഞ്ച്, ആറ്, 11, 12, 13, 25, 26 തിയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും.  അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. 
പി.എന്‍.എക്‌സ്.998/18

date