Skip to main content

പ്രിസം പദ്ധതി : റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്കുള്ള ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സബ്-എഡിറ്റര്‍ പാനല്‍ രൂപീകരണത്തിനുള്ള സംസ്ഥാനതല റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.  www.prd.kerala.gov.in എന്ന വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ 'Results' പേജില്‍ റാങ്ക് ലിസ്റ്റ് ലഭ്യമാണ്.
പി.എന്‍.എക്‌സ്.1001/18

date