എല്‍.ഇ.ഡി സ്‌ക്രോള്‍ ബോര്‍ഡ് സ്ഥാപിച്ചു
കാര്‍ഷിക വികസന കര്‍ക്ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കൃഷി വകുപ്പില്‍ നടപ്പിലാക്കു വിവിധ പദ്ധതികളെക്കുറിച്ച് അറിവു നല്കുവാന്‍ പദ്ധതി കൂടുതല്‍ സുതാര്യമായി ഉറപ്പുവരുത്തുതിനായി തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ എല്‍.ഇ.ഡി സ്‌ക്രോളിംഗ് ബോര്‍ഡ് സ്ഥാപിച്ചു. വകുപ്പിലെ വിവിധ പദ്ധതികള്‍ ജനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കുതിന്റെ ഭാഗമായി പദ്ധതി ഘടകങ്ങളുടെ തുടര്‍ച്ചയായ പ്രദര്‍ശനം ഈ എല്‍.ഇ.ഡി.സ്‌ക്രോളിംഗ് ബോര്‍ഡില്‍ ഉണ്ടായിരിക്കും. ഇതിന്റെ സ്വിച്ച് ഓ തൊടുപുഴ തഹസീല്‍ദാര്‍ ഷൈജു. പി.ജേക്കമ്പ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ജി. ഉഷാകുമാരി, കൃഷി ഡെപ്യൂ'ി ഡയറക്ടര്‍മാരായ ലാല്‍ റ്റി.ജോര്‍ജ്, ബോസ് ജോസഫ്, ജോര്‍ജ് ജോസഫ്, ജേക്കമ്പ് ടി മാണി, സ്റ്റെല്ലാ ജേക്കമ്പ്, തൊടുപുഴ സബ്ട്രഷറി ഓഫീസര്‍ എം.എം.നാസര്‍ എിവര്‍ സിഹിതരായിരുു. കൃഷിവകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും പദ്ധതികള്‍ ഈ എല്‍.ഇ.ഡി.സ്‌ക്രോളിംഗ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുതിന് അവസരമുണ്ടായിരിക്കുമെ് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
- Log in to post comments