Skip to main content

പാസ്റ്റർ പി.എ.വി സാമിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി  അനുശോചിച്ചു

പാസ്റ്റർ പി.എ.വി സാമിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.  ചർച്ച് ഓഫ് ഗോഡിന്റെ സ്റ്റേറ്റ് ഓവർസിയർ, ഓൾ ഇന്ത്യാ ഫീൽഡ് സെക്രട്ടറി എന്നീ നിലകളിൽ സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 3590/2020

date