Skip to main content

ശരണ്യ തൊഴില്‍ സഹായ പദ്ധതി യോഗം

ശരണ്യ സ്വയം തൊഴില്‍ സഹായ പദ്ധതിയില്‍ ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അപേക്ഷ നല്‍കിയിട്ടുള്ളവരുടെ പ്രാഥമിക ലിസ്‌ററ് അംഗികരിക്കുന്നതിനായി  ജില്ലാതല കമ്മിറ്റിയോഗം ഏപ്രില്‍ 4 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും .

 

date