Skip to main content

താലൂക്ക് വികസന സമിതി

കണ്ണൂര്‍ താലൂക്ക് വികസനസമിതി യോഗം നാളെ (ഏപ്രില്‍ 7)രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  യോഗത്തില്‍ താലൂക്ക് പരിധിയിലുള്ള മുഴുവന്‍ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും വികസന സമിതി അംഗങ്ങളും താലൂക്ക് തല ഓഫീസ് തലവന്‍മാരും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനര്‍ അറിയിച്ചു.
പി എന്‍ സി/500/2018
                

date