Post Category
വ്യാപാരികളുടെ യോഗം
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 10ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് റാന്നി അങ്ങാടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ലയണ്‍സ് ക്ലബ് ഹാളില്‍ വ്യാപാരി വ്യവസായികളുടെയും ഈ മേഖലയിലെ സംഘടനകളുടെയും യോഗം ചേരും. ഫോണ്‍: 04735 221995. (പിഎന്‍പി 834/18)
date
- Log in to post comments