Skip to main content

മന്ത്രിസഭാ വാര്‍ഷികം: ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഇ് (13.4.18)

 

                സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്ഷികാഘോഷങ്ങളെക്കുറിച്ച് ആലോചിക്കുതിന്  ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വൈദ്യുതിമന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്ഇ് (13.4.18) ഉച്ചക്ക് 2.30ന് കലക്ട്രേറ്റ് കോഫറന്സ് ഹാളില്ചേരും. യോഗത്തില്എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാതല ഉദ്യോഗസ്ഥര്എിവര്പങ്കെടുക്കും.

date