Skip to main content

രണ്ടാം സ്‌പോട്ട് അഡ്മിഷന്‍

കോട്ടക്കല്‍- ഗവ-വനിതാ പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് (വിവിധ ബ്രാഞ്ചുകളിലായി 93) ഡിസംബര്‍ അഞ്ചിന്   സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ (റാങ്ക് ലിസ്റ്റില്‍ പേരുള്ള വനിതകള്‍) ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ www.polyadmission.orgല്‍ കോട്ടക്കല്‍ ഗവ.വുമണ്‍സ്  പോളി ടെക്‌നിക് കോളജ് ഓപ്റ്റ് ചെയ്യണം. രണ്ടാം സ്‌പോട്ടിന് രജിസ്റ്റര്‍ ചെയ്യാത്തവരെ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gwptck.ac.in. ഫോണ്‍: 0483 2750790, 9037220484,9605814735, 7907202294.
 

date