Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ സൈനികക്ഷേമ വകുപ്പില്‍ ക്ലാര്‍ക്ക് - ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരായ വിമുക്ത ഭടന്മാര്ക്ക് മാത്രം) (കാറ്റഗറി നം. 214/2019) തസ്തികയിലേ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ 2020 നവംബര്‍ ആറ് മുതല്‍ റദ്ദായതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments