Post Category
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് ഡിപ്ലോമ
കോഴിക്കോട് ഗവ.ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറു മാസത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്സ്. താല്പര്യമുളളവര് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 82381723705.
date
- Log in to post comments