Skip to main content

അക്കൗണ്ട് ഓഡിറ്റിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഇടുക്കി ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ 2013-14 സാമ്പത്തിക വര്‍ഷം മുത്‌ല 2016-17 സാമ്പത്തികവര്‍ഷം വരെയുള്ള അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നതിനായി അംഗീകാരമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് ആറിന് വൈകിട്ട് അഞ്ചിന് മുമ്പായി കലക്‌ട്രേറ്റിലെ ജില്ലാ റവന്യൂ ഐ.റ്റി സെല്ലില്‍ നേരിട്ടോ ചെയര്‍മാന്‍ ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി ആന്റ് ജില്ലാകലക്ടര്‍  ഇടുക്കി എന്ന വിലാസത്തില്‍ തപാലിലോ ലഭിക്കണം. കവറിനു മുകളില്‍ ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം.

date