Skip to main content

മന്ത്രിസഭാ വാര്‍ഷികം: ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ യോഗം നാളെ 

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി  ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള പദ്ധതികള്‍, ആരംഭം കുറിക്കുന്നതിന് തയ്യാറായിട്ടുള്ള പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം  സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നാളെ (ഏപ്രില്‍ 30) ഉച്ചയ്ക്ക് 2 ന് യോഗം ചേരും.

കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍  അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ അദ്ധ്യക്ഷത വഹിക്കും. 

                                                 (കെ.ഐ.ഒ.പി.ആര്‍-794/18)

date