Skip to main content

പ'ികജാതി വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

    പ'ികജാതി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുതിനായി താമസ സൗകര്യമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ചേര്‍ത്തു പഠിക്കുതിന് പ'ികജാതി വികസന വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേര്‍ു നടപ്പിലാക്കു മെച്ചപ്പെ' വിദ്യാഭ്യാസ പദ്ധതിയിലേക്ക് 2018-19 അധ്യയന വര്‍ഷം പ്രവേശനത്തിനായി ജില്ലാ പ'ികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 2017-18 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ വാര്‍ഷിക പരീക്ഷയില്‍ ഉയര്‍ മാര്‍ക്ക് വാങ്ങി വിജയിച്ചതും കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാത്തതുമായ പ'ികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
    ജില്ലയിലെ വിവിധ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളിലാണ് കു'ികളെ പ്രവേശിപ്പിക്കുത്. പ്രവേശനം ലഭിക്കു കു'ികളുടെ താമസം, ഭക്ഷണം, ഫീസ് തുടങ്ങിയ എല്ലാ ചെലവുകളും ഇടുക്കി ജില്ലാ പഞ്ചായത്ത് വഹിക്കും. താല്‍പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ജാതി, വാര്‍ഷിക വരുമാനം, ജനനത്തീയതി, പഠിച്ചിരു സ്‌കൂള്‍, ജില്ല, നാലാം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് എീ വിവരങ്ങള്‍ ഉള്‍പ്പെടു അപേക്ഷ സര്‍'ിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 10ന് വൈകി'് അഞ്ചിന് മുമ്പായി ജില്ലാ പ'ികജാതി വികസന ഓഫീസര്‍, ഇടുക്കി, മൂലമറ്റം പി.ഒ എ വിലാസത്തില്‍ ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസ് (ഫോ 04862 233069),  ജില്ലാ പ'ികജാതി വികസന ഓഫീസ്, മൂലമറ്റം (ഫോ 04862- 252003) ജില്ലയിലെ 'ോക്ക് പ'ികജാതി വികസന ഓഫീസുകള്‍ എിവിടങ്ങളില്‍ ബന്ധപ്പെടണം.

date