വിദ്യാര്‍ത്ഥികള്‍ക്കായി ക'പ്പന നഗരസഭയുടെ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍
വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിക്കിണങ്ങിയ പഠനമേഖല തിരഞ്ഞെടുക്കുതിനായി സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ച് ക'പ്പന നഗരസഭ മാതൃകയായി. ക'പ്പന ടൗഹാളില്‍ നട സെമിനാര്‍ നഗരസഭാധ്യക്ഷന്‍ മനോജ്.എം.തോമസ് ഉദ്ഘാടനം ചെയ്തു. പ്ലസ്ടു, ഡിഗ്രി അധ്യയനം പൂര്‍ത്തിയാക്കി ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവിലെത്തി നില്ക്കു വിദ്യാര്‍ത്ഥികളെ മികച്ച തൊഴില്‍, ജീവിത വിജയത്തിന് പ്രാപ്തരാക്കുതിന് പ്രയോജനപ്രദമായ പഠനമേഖലയിലേക്ക് വഴികാ'ുകയാണ് ഈ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യം വയ്ക്കുതെ് ചെയര്‍മാന്‍ പറഞ്ഞു. പ്രശസ്ത കരിയര്‍ ഗുരു ഡോ. പി.ആര്‍.വെങ്കി'രാമന്‍ സെമിനാര്‍ നയിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേരുവാനിരിക്കു നാനൂറോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സെമിനാറില്‍ പങ്കെടുത്തു. ഇന്ത്യയിലും വിദേശത്തും തൊഴില്‍സാധ്യതയുളള വിവിധ കോളേജുകളെ പരിചയപ്പെടുതിനും വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാറിലൂടെ സാധിച്ചു.
നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സ രാജമ്മ രാജന്‍ അധ്യക്ഷത വഹിച്ചു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെി കല്ലൂപുരയിടം സ്വാഗതവും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സ ഗ്രേസ്‌മേരി ടോമിച്ചന്‍ നന്ദിയും പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോയി വെ'ിക്കുഴി, കൗസിലര്‍മാരായ സി.കെ.മോഹനന്‍, പി.ആര്‍ രമേഷ്, തങ്കമണി രവി, ലൂസി ജോയി, ജലജ ജയസൂര്യ, മനോജ് മുരളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments