ക'പ്പന നഗരസഭയില്‍ തൊഴില്‍ പരിശീലന കോഴ്‌സ് സെമിനാര്‍ നടു
ക'പ്പന നഗരസഭയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ മാസം ആരംഭിക്കു തൊഴില്‍ നൈപുണ്യ പരിശീലന കോഴ്‌സുകളിലേക്കുള്ള അപേക്ഷകര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭാ ഓഡിറ്റോറിയത്തില്‍ നട സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ മനോജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് തൊഴില്‍ കോഴ്‌സുകള്‍ നടത്തുത്. വൈസ് ചെയര്‍പേഴ്‌സ രാജമ്മ രാജന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെി കല്ലൂപ്പുരയിടം, കൗസിലര്‍മാരായ റ്റിജി എം. രാജു, തങ്കമണി രവി, ലൂസി ജോയി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സ ഷൈനി ജിജി തുടങ്ങിയവര്‍ പങ്കെടുത്തു.
അക്കൗണ്ട് അസിസ്റ്റന്റ് ഇക്ട്രീഷ്യന്‍, മള്‍'ി കുസിന്‍ കുക്ക്, ആയുര്‍വ്വേദ സ്പാ തെറാപ്പി, ഇലക്‌ട്രോണിക്‌സ് റിപ്പയറിംഗ്, സൈബര്‍ സെക്യൂരിറ്റി, 2, 3, 4 വീല്‍ സര്‍വ്വീസിംഗ്, എ.സി ടെക്‌നീഷ്യന്‍ , അസി. ഫിസിയോതെറാപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനര്‍, ഗ്യാസ് വെല്‍ഡിംഗ്, മെറ്റല്‍ ഫാബ്രിക്കേഷന്‍ എിങ്ങനെ വിവിധ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ക'പ്പന നഗരസഭയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നോറസിഡന്‍ഷ്യല്‍ , റസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തു മൂ് മുതല്‍ ഒന്‍പത് മാസംവരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ പ്രവേശനവും തുടര്‍പഠനവും സൗജന്യമാണ്.
- Log in to post comments