Skip to main content

വാഹനം  വാടകയ്ക്ക്

 

ആലപ്പുഴ:എറണാകുളം കാക്കനാട് കളക്ടറേറ്റില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം  മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് 2021 മാര്‍ച്ച് മാസം മുതല്‍ രണ്ടു വര്‍ഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം  കോണ്ട്രാക്ട് അടിസ്ഥാനത്തില്‍ ഓടുന്നതിന് ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് നേരിട്ടും, 0484-2429130 എന്ന ഫോണ്‍ നമ്പറിലും ലഭ്യമാണ്.
 

date