Skip to main content

ലാപ്പ്ടോപ്പ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ: ചുനക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക്  ലാപ്പ്ടോപ്പ് വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ജെ.എസ്.ഡി ലാബിലേക്കും, ഡി.റ്റി.എന്‍ ലാബിലേക്ക് ലാപ്പ്ടോപ്പ്, കീബോര്‍ഡും, മൗസും, ബി.സി.ബി.എഫ് ലാബിലേക്ക് ലാപ്ടോപ്പും ആവശ്യമുണ്ട്. ഫെബ്രുവരി 10 വൈകിട്ട് മൂന്നു വരെ ടെന്‍ഡര്‍  സ്വീകരിക്കും. 11ന് രാവിലെ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയങ്ങളില്‍ 10.30 മുതല്‍  വൈകിട്ട് 4.30 വരെ അറിയാം.
 

date