Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജിലെ  ബയോമെഡിക്കല്‍  എന്‍ജിനീയറിങ്ങ്  വിഭാഗത്തിലേക്ക്  പ്ലംബിങ്ങ് സ്പെയേഴ്സ് , ഇലക്ട്രിക്കല്‍ സ്പെയേഴ്സ്   ടൂള്‍സ് ആന്‍ഡ്  മെഷറിങ് ഇന്‍സ്ട്രമെന്റ് , മെക്കാനില്‍ ആന്‍ഡ് മെഡിക്കല്‍ ഗ്യാസ് സ്പെയേഴ്സ്  എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 18 ഉച്ചയ്ക്ക് 12 വരെ  സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, ഗവ. ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0477 2282015.

date