Skip to main content

ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

 

ആലപ്പുഴ: ജില്ലയില്‍ ഉള്‍നാടന്‍ ജലാശയങ്ങളില്‍ അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കായല്‍ പട്രോളിംഗ്  നടത്തുതിന് സ്വന്തമായി ബോട്ടുകള്‍ ഉള്ളവര്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നും 2022 മാര്‍ച്ച് വരെയുള്ള കാലയളവിലേയ്ക്ക് ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021  ഫെബ്രുവരി 18  ഉച്ചയ്ക്ക് മൂന്നു മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0477 2251103.

date