Skip to main content

വാഹന ലേലം

ആലപ്പുഴ: എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി എക്സൈസ് ഓഫീസുകളിലും/പൊലീസ് സ്റ്റേഷനുകളിലുമായി സൂക്ഷിച്ചു വരുന്നതും വിവിധ എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട്  നിയമാനുസരണം ഡിസ്പോസ്  ചെയ്യുതിന് നടപടികള്‍ പൂര്‍ത്തിയാക്കിയതുമായ  വാഹനങ്ങള്‍ ഫെബ്രുവരി 19ന് രാവിലെ 11ന് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരസ്യമായി ലേലം ചെയ്യും. വാഹനങ്ങള്‍ ആയത് സൂക്ഷിച്ചിരിക്കുന്ന ഓഫീസ് മേലധികാരികളുടെ അനുവാദത്തോടെ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എക്സൈസ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0477-2252049.

date