Skip to main content

 ടെണ്ടര്‍ ക്ഷണിച്ചു

    ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഉക്രംപ്പാടി കടവ് ഫുട്പാത്ത് കോണ്‍ക്രീറ്റ്, പൊന്നോലപ്പാറ കുളം പുനരുദ്ധാരണം(ചുറ്റുമതില്‍ നിര്‍മ്മാണം) എന്നീ  പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സാധനസാമഗ്രികളും, യന്ത്രോപകരണങ്ങള്‍ വാടകയ്ക്കും വിതരണം ചെയ്യുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി  ഈ മാസം 16 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്  04994 237276, 235039.
               

date