Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ആലപ്പുഴ: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് (NCA-LC/AI) കാറ്റഗറി നമ്പർ (356/18) തസ്തികയുടെ 2019 നവംബർ ആറിന് നിലവിൽ വന്ന  റാങ്ക് പട്ടിക എൻ.സി.എ ഊഴത്തിലേക്ക് നിയമനശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർഥി 2020 ജനുവരി 15ന് ജോലിയിൽ പ്രവേശിച്ചതിനാൽ 2020 ജനുവരി 16 മുതൽ പ്രാബല്യത്തിലില്ലായതായതായി ജില്ല ഓഫീസര്‍ അറിയിച്ചു. 

date