Skip to main content

ലൈഫ് ഓംഘ'ം : ജില്ലയില്‍ 2013 വീടുകള്‍ പൂര്‍ത്തിയായി രണ്ടംഘ'ത്തിന് തുടക്കമായി

 

കേരള സര്ക്കാരിന്റെ സമ്പൂര്ണ്ണ ഭവനനിര്മ്മാണ പദ്ധതിയായ ലൈഫ് മിഷന്റെ ഓം 'ത്തില്ജില്ലയില്‍ 2013 വീടുകള്പൂര്ത്തീകരിച്ചു. കഴിഞ്ഞ 15 വര്ഷങ്ങളായി വിവിധ ഭവനനിര്മ്മാണ പദ്ധതികളില്ഉള്പ്പെ' ഭാഗീകമായി ധനസഹായം ലഭിച്ചതും എാല്നിര്മ്മാണം പൂര്ത്തീകരിക്കാത്തതുമായ വീടുകളുടെ നിര്മ്മാണമാണ് ലൈഫ് മിഷന്ആദ്യഘ'ത്തില്ഏറ്റെടുത്തത്. ഇങ്ങനെയുള്ള ഗുണഭോക്താക്കള്ക്ക് ലൈഫിന്റെ ഭവനനിര്മ്മാണത്തിന് അനുവദിക്കു തുകയായ 4 ലക്ഷത്തിന് ആനുപാതികമായി ധനസഹായം നല്കിയാണ് പണി പൂര്ത്തീകരിക്കുത്. ഇത്തരത്തില്ജില്ലയില്വിവധ വകുപ്പുകളിലായി ആകെ 4055 ഭവനങ്ങളാണ് പൂര്ത്തീകരിക്കാനുള്ളത്. ശേഷിക്കു 2042 ഭവനങ്ങളുടെ നിര്മ്മാണം മെയ് 31 നകം പൂര്ത്തീകരിക്കാന്കളക്ട്രേറ്റ് കോഫറന്സ് ഹാളില്ചേര്ലൈഫ് മിഷന്ജില്ലാതല അവലോകനയോഗം തീരുമാനിച്ചു. ലൈഫ് മിഷന്ഡെപ്യൂ'ി ചീഫ് എക്സിക്യൂ'ീവ് ഓഫീസര്സാബുക്കു'ന്നായര്പദ്ധതി അവലോകനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്ടി.എം.മുഹമ്മദ് ജാ , ലൈഫ് മിഷന്ജില്ലാ-കോര്ഡിനേറ്റര്കെ.പ്രവീ, .ഡി.സി(ജനറല്‍) എന്‍.ഹരി എിവര്സംബന്ധിച്ചു.

'ോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍,  മുന്സിപ്പാലിറ്റികള്‍, 'ികജാതി വികസന വകുപ്പ്, 'ികവര്ഗ്ഗ വികസന വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് എിവ വഴിയാണ് പദ്ധതിയുടെ നിര്വ്വഹണം നടക്കുത്. ഇതില്‍ 'ോക്ക് പഞ്ചായത്തുകളുടെ 985 ല്‍ 599 ഉം ഗ്രാമപഞ്ചായത്തുകളുടെ 741 ല്‍ 461 ഉം മുന്സിപ്പാലിറ്റിയുടെ 12 ല്‍ 9 ഉം 'ികജാതി വികസന വകുപ്പിന്റെ 793 ല്‍ 128 ഉം 'ികവര്ഗ്ഗ വികസന വകുപ്പിന്റെ 1521 ല്‍ 816 ഉം നിര്മ്മാണം പൂര്ത്തിയായി. 'ോക്ക് പഞ്ചായത്തുകളില്തൊടുപുഴ, 'പ്പന എിവ 100 ശതമാനം ലക്ഷ്യം കൈവരിച്ചു. 'പ്പന മുന്സിപ്പാലിറ്റിയും 100 ശതമാനം ലക്ഷ്യം കൈവരിച്ചു. ഗ്രാമപഞ്ചായത്തുകളില്വണ്ടിപ്പെരിയാര്‍, കുമളി, വണ്ടന്മേട്, ഉടുമ്പന്ചോല, വാത്തിക്കുടി, ബൈസവാലി, വെള്ളത്തൂവല്‍, കരിമണ്ണൂര്‍, ചക്കുപള്ളം, കുമാരമംഗലം, മണക്കാട് എീ പഞ്ചായത്തുകള്‍ 100 ശതമാനം ലക്ഷ്യം പൂര്ത്തീകരിച്ചു.

ആനുപാതിക തുക നല്കിയാലും പണി പൂര്ത്തിയാക്കാന്സാധിക്കാത്ത ഒരു വിഭാഗം ഗുണഭോക്താക്കള്ജില്ലയില്ഉണ്ടായിരുു. ഇവര്ക്ക് പണി പൂര്ത്തീയാക്കാന്അധിക തുക ലഭ്യമാകു വിധത്തില്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്മുന്പ് നല്കിയ ഭവനനിര്മ്മാണ ധനസഹായതുക 3 ലക്ഷമായി ഏകീകരിച്ച് സര്ക്കാര്ഉത്തരവിറങ്ങിയതായി യോഗത്തെ അറിയിച്ചു. യോഗത്തില്വിവധ വകുപ്പുകളിലെ നിര്വ്വഹണ ഉദ്യോഗസ്ഥരും 'ികജാതി, 'ികവര്ഗ്ഗ വികസന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

date