Skip to main content

ഗതാഗത നിയന്ത്രണം

കെല്ലൂര്‍ ,ചേരിയംകല്ലി, വിളമ്പുകണ്ടം, കമ്പളക്കാട് റോഡ് ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 16 (ചൊവ്വ) മുതല്‍ 26 വെള്ളി വരെ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കെല്ലൂര്‍, ചേരിയംകൊല്ലി പടിഞ്ഞാറത്തറ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ നാലാംമൈല്‍ വഴിയും, കെല്ലൂര്‍, ചേരിയംകൊല്ലി, വിളമ്പുകണ്ടം വഴി പോകുന്ന വാഹനങ്ങള്‍ അഞ്ചു കുന്ന് വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് അസിസ്റ്റ്റ്റ് എഞ്ചിനീയര്‍ അറിയിച്ചു.

date