Skip to main content

ലേലം

 

സുല്‍ത്താന്‍ ബത്തേരി ചേരമ്പാടി റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ ടി ആന്റ് പി ഷെഡില്‍ സൂക്ഷിച്ചിട്ടുള്ള എമല്‍ഷന്‍, ടാര്‍ ബാരലുകള്‍ ഫെബ്രുവരി 24 ന് രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും.

date