Skip to main content

ഓഫീസുകള്‍ പ്രവര്‍ത്തിക്കണം

മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ ലഭിച്ച പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ച് കക്ഷികള്‍ക്ക് മറുപടി നല്‍കുന്നതിനായി ജില്ലയിലെ എല്ലാ ഓഫീസുകളും ഫെബ്രുവരി 13, 14 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കുന്ന അദാലത്തില്‍ എല്ലാ ജില്ലാ ഓഫീസര്‍മാരും വകുപ്പ് മേധാവികളും മുഴുവന്‍ സമയവും പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date