Skip to main content

കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു 

 

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ - ചമ്പക്കുളം 7-ാം വാർഡിൽ ആറ്റ് കടവ്' ബോട്ട് ജെട്ടി റോഡ് മുതൽ പടനാട് ക്ഷേത്രം റോഡ് വരെ, 12-ാം വാർഡിൽ പെരുമ്പാത്ര കോളനി മുതൽ തെക്കോട്ട് പത്തിൽചിറ വരെ,  തലവടി - 7-ാം വാർഡിൽ ( വ്യാസപുരം പ്രദേശം) തെക്ക് എസ്. ബി. ഐ ഭാഗം, വടക്ക്- മാളിയേക്കൽ കലുങ്ക്, കിഴക്ക് - കുതിരച്ചാൽ പുതുവൽചിറ, പടിഞ്ഞാറ്- ചക്കുളം അമ്പലം, 13-ാം വാർഡിൽ ( കോടമ്പനാടി പ്രദേശം) തെക്ക് - മൂലേപ്പടി ഭാഗം, വടക്ക് - പുളിക്കത്തറ കലുങ്ക് ചക്കാലയ്ക്കൽ ഭാഗം കിഴക്ക്- തോട്ടുകടവ് ഭാഗം, പടിഞ്ഞാറ് കരിശ്ശേരിയിൽ നൂറ്റിമുപ്പത്തിൽ പറ ചിറ പാലം ഭാഗം, ദേവികുളങ്ങര - 2-ാം വാർഡിൽ ചുളുർ സ്കൂൾ മുതൽ പോച്ചയിൽ പാലം വരെ. തോപ്പിൽ സ്കൂൾ മുതൽ കാവടിപാലം വരെയുള്ള 180 വീടുകൾ, കൈനകരി വാർഡ് 2 വരെയുള്ള പ്രദേശങ്ങൾ ജില്ലാ കളക്ടർ കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു.

date