Skip to main content

ഒരു സ്ഥാനാർഥി കൂടി  നാമനിർദ്ദേശ പത്രിക നൽകി

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്. യു. സി. ഐ സ്ഥാനാർത്ഥിയായി  മധു ചെങ്ങന്നൂർ വരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ മുമ്പാകെ ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് നാമനിർദ്ദേശ പത്രിക നൽകി. പുലിയൂർ ഗ്രാമപഞ്ചായത്തിലെ നൂററവൻപാറ തടത്തിൽ പരേതരായ കുഞ്ഞുകുഞ്ഞ് -തങ്കമ്മ ദമ്പതികളുടെ മകനാണ് മധു. 

(പി.എൻ.എ 953/ 2018)

date